NEWS
പഞ്ചായത്ത് ഭരണസമതിയുടെ അന്വാസ്ഥക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിക്ഷേധ ധർണ നടത്തി
21/04/2026 05:38 PM IST
nila

മുളക്കുഴ. ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഭരണസമതിയുടെ അന്വാസ്ഥക്കെതിരെയും മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിക്ഷേധ ധർണ ഡി സി സി
ജനറൽ സെക്രട്ടറി പി.വി. ജോൺ ഉത്ഘാടനം ചെയ്തു . പ്രവീൺ എൻ. പ്രഭ അധ്യക്ഷത വഹിച്ചു. ഷാജി കാരക്കാട്, ബ്ലോ ക്ക് പഞ്ചായത്ത് അംഗം രതീഷ് സി. ആർ. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ജോസ്, ടൈറ്റസ്, മറിയാമ്മ റെനി, സോജൻ തെക്കേടത്ത്, സിന്ധു ആർ . എം. ബി. ബിന്ദു എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










